Challenger App

No.1 PSC Learning App

1M+ Downloads
വെഷ്ളർ ബെലിവ്യൂ (Wechsler - Bellevue Intelligence Scale) ബുദ്ധിപരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇനങ്ങളുടെ എണ്ണം ?

A10

B11

C12

D13

Answer:

B. 11

Read Explanation:

  • വെഷ്ളർ ബെലിവ്യൂ (Wechsler - Bellevue Intelligence Scale) ബുദ്ധിപരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇനങ്ങളുടെ എണ്ണം - 11 

Related Questions:

സംഘഘടക സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ?
ചെറിയ കുട്ടികൾക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രകടനമാപിനി ഏത് ?
ബിനെറ്റ് എന്ന മനഃശാസ്ത്രജ്ഞന്റെ ജന്മസ്ഥലം ?
ഗിൽഫോർഡിൻ്റെ ത്രിമുഖ സിദ്ധാന്തത്തിൽ ഉള്ളടക്കങ്ങളിൽ വരുന്നവയിൽ ശരിയായവ തെരഞ്ഞെടുക്കുക ?
ഫ്ലിൻ പ്രഭാവം എന്താണ് ?