App Logo

No.1 PSC Learning App

1M+ Downloads
ട്രിഷിയം ന്യൂക്ലിയസിലുളള ന്യൂട്രോണുകളുടെ എണ്ണം

A1

B3

C4

D2

Answer:

D. 2

Read Explanation:

ഐസോടോപ്പുകൾ:

ഒരേ ആറ്റോമിക സംഖ്യയും വ്യത്യസ്ത പിണ്ഡ സംഖ്യയും ഉള്ള മൂലകങ്ങളെ ഐസോടോപ്പുകൾ എന്ന് വിളിക്കുന്നു.


ഹൈഡ്രജന്റെ 3 ഐസോടോപ്പുകൾ:

  1. പ്രോട്ടിയം
  2. ഡ്യൂറ്റീരിയം
  3. ട്രിഷ്യം


  • പ്രോട്ടിയത്തിൽ, ന്യൂട്രോണുകളുടെ സാന്നിധ്യമില്ല.
  • ഡ്യൂറ്റീരിയത്തിൽ - 1 ന്യൂട്രോൺ
  • ട്രിഷ്യത്തിൽ - 2 ന്യൂട്രോണുകളുണ്ട്



Related Questions:

താഴെ പറയുന്നവയിൽ ഏത് ക്വാണ്ടം സംഖ്യയാണ് സാധ്യമല്ലാത്തത്
സൂര്യനിൽ ഹീലിയം (He) മൂലകത്തിൻ്റെ സാന്നി ധ്യം കണ്ടെത്തിയത് എങ്ങനെ ?
ഇലക്ട്രോൺ സ്പിൻ സിദ്ധാന്തം ആദ്യമായി ആരാണ് മുന്നോട്ടു വെച്ചത്?
ആഫ്ബാ തത്വപ്രകാരം, ഓർബിറ്റലുകളുടെ ഊർജ്ജം നിർണ്ണയിക്കുന്നതിനുള്ള പ്രധാന നിയമം ഏതാണ്?
എൻഎംആർ സ്പെക്ട്രോസ്കോപ്പിയുടെ അടിസ്ഥാന തത്വം എന്താണ്?