App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം?

A80

B206

C126

D24

Answer:

D. 24

Read Explanation:

മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ 206 അനുബന്ധ അസ്ഥികൾ 126 വാരിയെല്ലുകളുടെ എണ്ണം 24 പേശികൾ 639


Related Questions:

അസ്ഥികളുടെ കാഠിന്യത്തിന് കാരണം?
മനുഷ്യ ശരീരത്തിൽ എത്ര അക്ഷ അസ്ഥികൾ ഉണ്ട്?
മനുഷ്യാസ്ഥികൂടത്തിലെ ആകെ അസ്ഥികളുടെ എണ്ണം ?
Total number of bones present in a human body are?
നട്ടെല്ലിലെ ആദ്യ കശേരുവിൻ്റെ പേര്?