App Logo

No.1 PSC Learning App

1M+ Downloads
നൈലോൺ 66 ഒരു --- ആണ്.

Aപോളി എസ്റ്റർ

Bപോളിഅമൈഡ്

Cപോളിസാക്കറൈഡ്

Dവിനൈൽ പോളിമർ

Answer:

B. പോളിഅമൈഡ്

Read Explanation:

  • നൈലോൺ 66 ഒരു പോളിഅമൈഡ് ആണ്.


Related Questions:

പേപ്പർ കാമാറ്റോഗ്രാഫിയിൽ 'സ്റ്റേഷനറി ഫേസ്' --- ആണ്.
പെട്രോളിയം വാതകത്തിൻ്റെ പ്രധാന ഘടകം ?
യൂണിറ്റ് വ്യാപ്തത്തിൽ അടങ്ങിയിട്ടുള്ള പദാർത്ഥത്തിന്റെ അളവാണ് :
താഴെ കൊടുത്തിരിക്കുന്നവയിൽ സാധ്യമല്ലാത്തത് ഏത്?
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മുകളിൽ കാണുന്ന അന്തരീക്ഷ പാളി ഏത് ?