App Logo

No.1 PSC Learning App

1M+ Downloads
O N V കുറുപ്പിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?

Aഅഗ്നിശലഭങ്ങൾ

Bഅക്ഷരം

Cഒരു തുള്ളി വെളിച്ചം

Dഭൂമിക്ക് ഒരു ചരമഗീതം

Answer:

B. അക്ഷരം

Read Explanation:

ഒ . എൻ . വി . കുറുപ്പ് 

  • ജനനം - 1931 മെയ് 27 (ചവറ )
  • മുഴുവൻ പേര് - ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുകുറുപ്പ് 
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി - അക്ഷരം 
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ വർഷം - 1975 
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി - അഗ്നിശലഭങ്ങൾ 
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ വർഷം - 1971 

പ്രധാന കൃതികൾ 

  • ഭൂമിക്കൊരു ചരമഗീതം 
  • ഉപ്പ് 
  • ഉജ്ജയിനി 
  • മയിൽപ്പീലി 
  • ദാഹിക്കുന്ന പാനപാത്രം 
  • ശാർങ്ഗക പക്ഷികൾ 

Related Questions:

വാക്കുകൾ പൂക്കുന്ന പൂമരം , സ്വപ്നങ്ങളുടെ സന്ധ്യ , പുതിയ മുഖങ്ങൾ , ഭാഷാ ദർശനം, ഭൂമിയുടെ ഗന്ധം തുടങ്ങിയ ഗ്രന്ഥങ്ങൾ എഴുതിയ മലയാള ഭാഷ പണ്ഡിതൻ ആരാണ് ?
'വിത്തും കൈക്കോട്ടും' എന്ന കൃതി ആരുടെ സൃഷ്ടിയാണ് ?
തമിഴ് വ്യാകരണത്തെ വ്യാഖ്യാനിക്കുന്ന സംഘകാല കൃതി :
മൂഷകവംശ കാവ്യം രചിച്ചതാര് ?
ശ്രീ. ശങ്കരാചാര്യരുടെ ജന്മസ്ഥലം: