App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയെ അനുസരിക്കുക എന്നത് ഭരണഘടനയുടെ ഏത് ഭാഗത്തില്‍പ്പെടുന്നു ?

Aമൗലിക കർത്തവ്യങ്ങൾ

Bമൗലികാവകാശങ്ങള്‍

Cമാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍

Dപട്ടികകള്‍

Answer:

A. മൗലിക കർത്തവ്യങ്ങൾ

Read Explanation:

  • ഭരണഘടന നിലവിൽ വന്ന സമയത്ത്‌ മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല
  •  മൗലിക കടമകൾ ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി - 42 (1976 )
  • ഭരണ ഘടനയുടെ ഏതു ഭാഗത്താണ് മൗലിക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഭാഗം 4A 
  • മൗലിക കടമകളെ കുറിച്ചു പ്രതിപാതിക്കുന്ന ഭരണഘടന വകുപ്പ് അനുച്ഛേദം 51 എ 

Related Questions:

ഭരണഘടനയുടെ 11-ാം മൗലിക കടമ കൂട്ടിച്ചേർത്ത ഭേദഗതി ?
മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത് ?
The Fundamental Duties in the Indian Constitution have been inspired by which of the following countries' constitution?
From which country, Indian Constitution borrowed Fundamental duties?
From which country's constitution were the Fundamental Duties in the Indian Constitution borrowed?