പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യങ്ങൾAവേദന കുറയ്ക്കുകBജീവൻ രക്ഷിക്കുകCഗുരുതരാവസ്ഥ ഒഴിവാക്കുകDമുകളിൽ പറഞ്ഞതെല്ലാംAnswer: D. മുകളിൽ പറഞ്ഞതെല്ലാം Read Explanation: • പരിശീലനം ലഭിച്ച ഏതൊരു വ്യക്തിക്കും പ്രഥമ ശുശ്രുഷ നൽകാം • പരിഭ്രാന്തി കൂടാതെ ശാന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ആർക്കും പ്രഥമശുശ്രുഷ നൽകാൻ സാധിക്കുംRead more in App