ചുവടെ കൊടുത്തിരിക്കുന്ന ഫ്ലോ ചാർട്ട് ശ്രദ്ധിക്കുക.
സ്വാംശീകരണം, സംസ്ഥാപനം എന്നിവയ്ക്കിടയിലുള്ള സംഘർഷങ്ങളാണ് വൈജ്ഞാനിക വികാസത്തിന് അടിസ്ഥാനം. ഈ സിദ്ധാന്തം മുന്നോട്ടു വച്ചത് ആരാണ് ?
Aഇ.എൽ. തോൺഡൈക്ക്
Bബി.എഫ്. സ്കിന്നർ
Cഇവാൻ പാവ്ലോവ്
Dജീൻ പിയാഷെ

Related Questions:
വളർച്ചയുമായി ബന്ധപ്പെടുത്തി 4 പ്രസ്താവനകൾ ചുവടെ കൊടുക്കുന്നു.
(i) വളർച്ച പലപ്പോഴും പഠനത്തെയും പരിപക്വനത്തെയും സ്വാധീനിക്കുന്നു.
(i) വളർച്ചയിലൂടെ വികാസം ഉണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം.
(ii) വളർച്ച ജനനം മുതൽ മരണം വരെയുള്ള നിരന്തര പ്രക്രിയയാണ്.
(iv) വളർച്ച ഗുണാത്മകമായ ഒരു മാറ്റമാണ്.
എങ്കിൽ, ചുവടെ കൊടുത്തിരിക്കുന്നവയിൽ
ശരിയേത് ?