App Logo

No.1 PSC Learning App

1M+ Downloads
2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും?

Aചൊവ്വ

Bബുധൻ

Cവ്യാഴം

Dവെള്ളി

Answer:

C. വ്യാഴം

Read Explanation:

2012 ഒക്ടോബർ ഒന്ന് മുതൽ 2012 നവംബർ ഒന്ന് വരെ 31 ദിവസം 31 നെ 7 കൊണ്ട് ഹരിക്കുക ശിഷ്ടം = 3 തിങ്കൾ + 3 = വ്യാഴം


Related Questions:

1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുന്നു ?
2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ, 2009 ജനുവരി 1 എന്താണ് ദിവസം?
2021ലെ വനിതാദിനം തിങ്കളാഴ്ച ആയാൽ 2021 ലെ ശിശുദിനം ഏത് ദിവസം ആണ് ?
If 15th February 2018 was Thursday, then what will be the day on 18th April 2019?
Today is Monday. After 54 days it will be: