Of all the drivers he drives __________. Choose the correct option.
Afast
Bfastest
Cthe fastest
Dfaster
Answer:
B. fastest
Read Explanation:
ഇവിടെ തന്നിരിക്കുന്ന statement ന്റെ അർത്ഥം: എല്ലാ ഡ്രൈവർമാരെ കാലും അവൻ നല്ല വേഗത്തിൽ ഡ്രൈവ് ചെയ്യുന്നു എന്നാണ്. അതിനാൽ drives എന്ന verb നെ വിശേഷിപ്പിക്കുന്ന superlative ആണ് fastest. അതിനാൽ fastest ഇവിടെ adverb ആണ്.
Adverb കളെ superlative ലേക്ക് മാറ്റുമ്പോൾ അതിനു മുന്നിൽ "the" ചേർക്കരുത്.