Of the two girls who is __________. Choose the correct answer.
Amore beautiful
Bmost beautiful
Cthe more beautiful
Dthe most beautiful
Answer:
C. the more beautiful
Read Explanation:
ഇവിടെ ചോദ്യത്തിൽ രണ്ടു പെൺകുട്ടികളിൽ ആരാണ് സുന്ദരി എന്നാണ് ചോദിക്കുന്നത്, അതിനാൽ comparative degree വേണം ഉത്തരമായിട്ടു എഴുതാൻ. പക്ഷെ ഒരു statement ൽ "Of two" ഉണ്ടെങ്കിൽ അതിന്റെ comparative degree ക്കു മുൻപിൽ " the " ചേർക്കണം.
അതിനാൽ ഇവിടെ ഉത്തരം the more beautiful ആണ്.