OF2 എന്ന സംയുക്തത്തിൽ, ഓക്‌സിജൻ ന്റെ ഓക്സീകരണാവസ്ഥ എത്ര ?
A+2
B+1
C+4
D-2
Answer:
A. +2
Read Explanation:
OF2 എന്ന സംയുക്തത്തിൽ, 2s2 2p5 ബാഹ്യ ഇലക്ട്രോൺ വിന്യാസമുള്ള ഓരോ ഫ്ളൂറിൻ ആറ്റവും ഒരു ഇലക്ട്രോൺ വീതം ഓക്‌സി ജനുമായി പങ്കുവച്ചിരിക്കുന്നു.
ഏറ്റവും ഉയർന്ന ഇലക്ട്രോൺ ഋണതയുള്ള മൂലകമായതു കൊണ്ട് ഫ്ളൂറിന് ഓക്സീകരണാവസ്ഥ -1 എന്ന് നൽകിയിരിക്കുന്നു.
ഈ സംയുക്തത്തിൽ രണ്ട് ഫ്ളൂറിൻ ആറ്റങ്ങൾ ഉള്ളതു കൊണ്ട് 2s2p1 ബാഹ്യതമ ഇലക്ട്രോൺ വിന്യാസമുള്ള ഓക്‌സിജൻ, ഫ്ളൂറിൻ ആറ്റങ്ങളുമായി രണ്ട് ഇലക്ട്രോണുകൾ പങ്ക് വച്ച് +2 ഓക്‌സീകരണാ വസ്ഥ പ്രദർശിപ്പിക്കുന്നു.