Aഇവ സാമൂഹ്യ ഇൻഷുറൻസിൻ്റെ ഒരു രൂപമാണ്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സംഭാവനകളിൽ നിന്ന് മാത്രം പൂർണ്ണമായും ധനസഹായം ലഭിക്കുന്നവയാണ്. ഇവയ്ക്ക് ഭരണഘടനയിലെ അനുച്ഛേദം 21 മാത്രമാണ് അടിസ്ഥാനമായി കണക്കാക്കുന്നത്.
Bഇവ സാമൂഹ്യസഹായത്തിന്റെ ഒരു രൂപമാണ്. ഗുണഭോക്താവിൽ നിന്ന് യാതൊരു സംഭാവനയും ഈടാക്കാതെ, സംസ്ഥാന സർക്കാരിന്റെ പൊതുവരുമാനത്തിൽ നിന്നാണ് ഇവയ്ക്ക് ധനസഹായം നൽകുന്നത്. ഇവയെ സാധാരണയായി ഭരണഘടനയിലെ സംസ്ഥാന നയത്തിന്റെ നിർദ്ദേശക തത്വങ്ങൾ, പ്രത്യേകിച്ച് അനുച്ഛേദം 41 അടിസ്ഥാനമാക്കിയാണ് ന്യായീകരിക്കുന്നത്.
Cഇവ നിർബന്ധിത സ്വകാര്യ ഇൻഷുറൻസിൻ്റെ ഒരു രൂപമാണ്. പൗരന്മാർ ഇവ നിയമപരമായി വാങ്ങേണ്ടതുണ്ട്. ഭരണഘടനയിലെ അനുച്ഛേദം 51A പ്രകാരമുള്ള മൗലിക കർത്തവ്യങ്ങൾ അടി സ്ഥാനമാക്കിയാണ് ഇവയെ ന്യായീകരിക്കുന്നത്.
Dഇവ നികുതിയുടെ ഒരു രൂപമാണ്. ഇവ ചുമത്തുന്നതിനുള്ള പ്രധാന ഭരണഘടനാപരമായ അടി സ്ഥാനങ്ങൾ അനുച്ഛേദം 270 പ്രകാരം കേന്ദ്ര സർക്കാരിനുള്ള സെസ് ചുമത്താനുള്ള അധികാരമാണ്.
