- അഡ്ഹോക്ക് ജഡ്ജി - സുപ്രീം കോടതിയുടെ നടത്തിപ്പിന് ജഡ്ജിമാരുടെ ക്വാറം തിരകയാതെ വരുമ്പോൾ രാഷ്ട്രപതിയുടെ അനുവാദത്തോട് കൂടി നിയമിക്കുന്ന താത്കാലിക ജഡ്ജി
- സുപ്രീം കോടതിയുടെ ജഡ്ജിയായി നിയമിതനാകുന്ന സമയത്ത് സുപ്രീം കോടതി ജഡ്ജിക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അധികാരങ്ങളും അഡ്ഹോക്ക് ജഡ്ജിക്ക് ലഭിക്കും
- അഡ്ഹോക്ക് ജഡ്ജിയായി നിയമിതനാകുന്നത് സുപ്രീം കോടതി ജഡ്ജിയാകാൻ യോഗ്യതയുള്ള ഹൈക്കോടതി ജഡ്ജിയാണ്
ഏതൊക്കെ പ്രസ്താവനയാണ് ശരി ?
A1 ശരി
B2 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി