- നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം - ചോദ്യോത്തരവേള അവസാനിക്കുമ്പോൾ സഭയുടെ മേശപ്പുറത്ത് ഉത്തരം രേഖാമൂലം വയ്‌ക്കേണ്ട ചോദ്യങ്ങളാണ് . എഴുതിത്തയ്യാറാക്കിയ മറുപടിയാണ് നൽകുന്നത് . ആയതുകൊണ്ട് ഉപചോദ്യങ്ങൾ അനുവദനീയമല്ല .
- നക്ഷത്ര ചിഹ്നമിട്ട ചോദ്യം - മന്ത്രിമാർ ഉത്തരം നൽകേണ്ട ചോദ്യം . ചോദ്യോത്തര വേളയിൽ ഇവയ്ക്ക് മറുപടി നൽകും . ഉപചോദ്യങ്ങൾ ചോദിക്കാവുന്നതാണ്
ഏതൊക്കെ പ്രസ്താവനയാണ് ശരി ?
A1 , 2 ശരി
B1 , 2 തെറ്റ്
C1 ശരി , 2 തെറ്റ്
D1 തെറ്റ് , 2 ശരി