- രാജ്യത്തെ ഏറ്റവും ഉയർന്ന അപ്പീൽ കോടതിയാണ് സുപ്രീം കോടതി
- സിവിൽ കേസുകൾ ക്രിമിനൽ കേസുകൾ ഭരണഘടനാപരമായ കേസുകൾ എന്നിവയാണ് സുപ്രീം കോടതി പരിഗണിക്കുന്ന അപ്പീൽ കേസുകൾ
- ഭരണഘടനയുടെയോ നിയമത്തിന്റെയോ വ്യാഖ്യാനം ആവശ്യമായ കേസുകളിൽ ഹൈക്കോടതി അപ്പീൽ അനുവദിക്കാറുണ്ട്
- അപ്പീൽ അനുവദിച്ചാൽ സുപ്രീം കോടതി കേസുകൾ പുനഃപരിശോധിക്കുന്നു
മുകളിൽ തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?
A1 മാത്രം
B2 , 3
C3 , 4
Dഎല്ലാം ശരിയാണ്