- പ്രസിഡന്റിനെ അദ്ദേഹത്തിന്റെ പദവിയിൽ നിന്നും നീക്കം ചെയ്യുന്ന പ്രക്രിയക്ക് ഇംപീച്ച്‌മെന്റ് എന്നുപറയുന്നു
- ഭരണഘടന ലംഘനത്തിന് മാത്രമാണ് പ്രസിഡന്റിനെ ഇംപീച്ച്‌മെന്റ് നടപടികളിൽ കൂടി നീക്കം ചെയ്യാൻ സാധിക്കു
- ഭരണഘടന ലംഘനം സംബന്ധിച്ച ആരോപണം ഏതെങ്കിലും ഒരു സഭയിൽ ഉന്നയിക്കാവുന്നതാണ്
- സഭയിൽ മൊത്തം അംഗങ്ങളുടെ നാലിൽ ഒന്ന് അംഗങ്ങൾ ഒപ്പിട്ട പ്രമേയം സഭയുടെ മൊത്തം അംഗസംഖ്യയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസായിരിക്കണം
പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
A1 , 3
B1 , 4
C1 , 3 , 4
D1 , 2 , 3 , 4