App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്ത പ്രസ്താവനകൾ പരിശോധിക്കുക 

    1. സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഭാഷ ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട് 
    2. ഔദ്യോഗിക ഭാഷ നിയമം ഭേദഗതി വരുത്തിയത് 1967 ൽ ആണ് 

Aഒന്നും രണ്ടും ശരി

Bഒന്ന് ശരി രണ്ട് തെറ്റ്

Cഒന്ന് തെറ്റ് രണ്ട് ശരി

Dരണ്ടും തെറ്റ്

Answer:

C. ഒന്ന് തെറ്റ് രണ്ട് ശരി

Read Explanation:

സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഭാഷ ഭരണഘടനയിൽ വ്യക്തമാക്കിയില്ല


Related Questions:

ഔദ്യോഗിക ഭാഷകൾ പ്രതിപാദിക്കുന്ന ഭരണഘടനയുടെ പട്ടികയേത് ?
ഇന്ത്യൻ യൂണിയൻ്റെ ഔദ്യോഗിക ഭാഷ ഹിന്ദി ആണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
1992 ലെ എഴുപത്തിയൊന്നാം ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടുത്തിയ ഭാഷകളിൽ പെടാത്തത് ഏത്?
Which schedule of Indian constitution contains languages ?
ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ച ഭാഷകളുടെ എണ്ണം?