App Logo

No.1 PSC Learning App

1M+ Downloads
  1. ധരാതലീയ ഭൂപടത്തിൽ വടക്ക് - തെക്ക് ദിശയിൽ വരച്ചിട്ടുള്ള ചുവപ്പ് രേഖകൾ 
  2. ഇവയുടെ മൂല്യം കിഴക്ക് ദിശയിലേക്ക് പോകുംതോറും കൂടിവരുന്നു
  3. ഭൂതലത്തിലെ സവിശേഷതകൾക്ക് തൊട്ട് ഇടതുവശത്തായി കാണപ്പെടുന്ന ഈസ്റ്റിങ്സിന്റെ മൂല്യമാണ് സ്ഥാന നിർണ്ണയത്തിന് പരിഗണിക്കുക

ഏത് രേഖകളെക്കുറിച്ചാണ് മുകളിൽ പറയുന്നത് ? 

Aനോർത്തിങ്സ്

Bഈസ്റ്റിങ്സ്

Cഗ്രിഡ് റഫറൻസ് രേഖ

Dകൊണ്ടൂർ രേഖ

Answer:

B. ഈസ്റ്റിങ്സ്


Related Questions:

താഴെപ്പറയുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രജലപ്രവാഹമേത് ?
പരിക്രമണ വേളയിൽ ഉടനീളം, ഭൂമി നിലനിർത്തുന്ന അച്ചുതണ്ടിന്റെ ചരിവിനെ പറയുന്ന പേരെന്ത് ?
ആസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?
ഒരു രാജ്യത്തിന്റെ തീരത്തുനിന്നും 24 നോട്ടിക്കൽ മൈല്‍ അകലെ വരെയുള്ള സമുദ്ര പ്രദേശത്തെ പറയുന്ന പേരാണ് ?
2024 മാർച്ചിൽ "ഗമനെ ചുഴലിക്കാറ്റ്" നാശനഷ്ടം ഉണ്ടാക്കിയ രാജ്യം ഏത് ?