ഏകദേശം 4500 ദശലക്ഷം വർഷം മുമ്പ് രൂപപ്പെട്ട ഭൂമിയിൽ, ജീവന്റെ ഉൽപ്പത്തിയെ സംബന്ധിച്ച പ്രബലമായ സിദ്ധാന്തമാണ് ?
Aരാസ പരിണാമ സിദ്ധാന്തം
Bജൈവ പരിണാമ സിദ്ധാന്തം
Cകോശ സിദ്ധാന്തം
Dയുറേ - മില്ലർ സിദ്ധാന്തം
Aരാസ പരിണാമ സിദ്ധാന്തം
Bജൈവ പരിണാമ സിദ്ധാന്തം
Cകോശ സിദ്ധാന്തം
Dയുറേ - മില്ലർ സിദ്ധാന്തം
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.വ്യതിയാനങ്ങളുടെ രൂപപ്പെടല്‍ വിശദീകരിക്കാൻ ചാൾസ് ഡാർവിന് സാധിച്ചില്ല.
2.വ്യതിയാനങ്ങള്‍ക്ക് കാരണമായ ഉല്‍പരിവര്‍ത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേയ്ക്ക് നയിക്കുന്നത് എന്ന് പില്‍ക്കാലഗവേഷണങ്ങള്‍ തെളിയിച്ചു.