App Logo

No.1 PSC Learning App

1M+ Downloads
1926 ഒക്ടോബർ 1 ആം തീയതി UPSC രൂപീകൃതമായത് ഏത് കമ്മീഷന്റെ ശിപാർശ പ്രകാരമാണ് ?

ACabinet mission

BLord Lee commission

CSanthanam committee

DHunter commission

Answer:

B. Lord Lee commission

Read Explanation:

1924 ലെ ലോർഡ് ലീ കമ്മീഷന്റെ ശിപാർശ പ്രകാരമാണ് 1926 ഒക്ടോബർ 1 ആം തീയതി UPSC രൂപീകൃതമായത്.


Related Questions:

ഇന്ത്യൻ ഫോറിൻ സർവീസ് ഏതുതരം സർവീസിന് ഉദാഹരണമാണ്?
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗത്തിന് പദവി വഹിക്കാൻ കഴിയുന്ന പരമാവധി പ്രായം?
തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം ?

താഴെപ്പറയുന്നവയിൽ സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷനുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത്

  1. ഇന്ത്യൻ ഭരണഘടനയുടെ 315 വകുപ്പിലാണ് സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  2. സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷൻ ചെയർമാനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നത് ഗവർണർ ആണ്.
  3. സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷൻ ചെയർമാൻറെ കാലാവധി 5 വർഷമാണ്.
    ------------ mentions the functions of the Union Public Service Commission.