Challenger App

No.1 PSC Learning App

1M+ Downloads
റോമാസംസ്ക്കാരം ഉടലെടുത്തത് ഏത് നദീതീരത്താണ് ?

Aടൈബർ

Bനൈൽ

Cടൈഗ്രിസ്

Dയൂഫ്രട്ടീസ്

Answer:

A. ടൈബർ

Read Explanation:

റോമൻ സംസ്ക്കാരം


  • ടൈബർ നദീതീരത്താണ് റോമാസംസ്ക്കാരം ഉടലെടുത്തത്.
  • മാഴ്സ് ദേവന്റെ ഇരട്ടപുത്രന്മാരായ റോമുലസ്സും, റീമസ്സും ചേർന്നാണ് റോം സ്ഥാപിച്ചതെന്നാണ് ഐതീഹ്യം. (ബി.സി. 753)

Related Questions:

റോമൻ റിപ്പബ്ലിക്കിന്റെ ആദ്യകാലങ്ങളിൽ സെനറ്റിൻ്റെ ആകെ അംഗസംഖ്യ എത്രയായിരുന്നു ?
ബി.സി.ഇ. 396-ൽ റോമൻ റിപ്പബ്ലിക് കീഴടക്കിയ നഗരം ഏതാണ് ?
ടാർക്വിനിയസ് സൂപ്പർബസ് രാജാവിൻ്റെ മകനായ സെക്സ്റ്റസ് ടാർക്വീനിയസിൻ്റെ ഏത് പ്രവൃത്തിയാണ് റോമൻ സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായത് ?
അഥീനിയൻ ജനാധിപത്യം, അതിന്റെ സുവർണ്ണ ദശയിൽ എത്തിയത് ആരുടെ കാലത്താണ് ?
അഗസ്റ്റസിന്റെ ഭരണകാലം ഏത് പേരിലാണ് അറിയപ്പെടുന്നത് ?