App Logo

No.1 PSC Learning App

1M+ Downloads

അലക്‌സാണ്ടര്‍, പോറസുമായി യുദ്ധം ചെയ്തത് ഏത് നദീതീരത്തുവെച്ചാണ്?

Aസിന്ധു

Bഝലം

Cചെനാബ

Dരവി

Answer:

B. ഝലം

Read Explanation:

ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി സ്ടലജാണ്. സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി ചിനബാണ്‌ 1960 ലെ സിന്ധുനദി ജലകരാർ പ്രകാരം പാകിസ്താന്റെ നിയന്ത്രണത്തിലുള്ള നദികളാണ് സിന്ധു, ചിനാബ്,ത്സലം


Related Questions:

ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ് ?

The river which flows between Vindhya and Satpura is?

The Narmada river rises near?

സുന്ദരവനം ഡെൽറ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്?

ശ്രീനഗർ ഏത് നദിയുടെ തീരത്താണ്