App Logo

No.1 PSC Learning App

1M+ Downloads
' ബൻവാലി ' ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?

Aസരസ്വതി

Bസിന്ധു

Cഘഗർ

Dരേവ

Answer:

A. സരസ്വതി

Read Explanation:

  • ഒരു  സിന്ധു നദീതട കേന്ദ്രമാണ്  ‘ബൻവാലി’ 
  • ‘ബൻവാലി’ കണ്ടെത്തിയത് : ആർ.എസ് ബിഷ്ട്
  • 1973ലാണ് ‘ബൻവാലി’ കണ്ടെത്തിയത്

Related Questions:

ഗുണനം , ഹരണം , വർഗ്ഗ മൂലം എന്നിവയെക്കുറിച്ച് അറിവുണ്ടായിരുന്നു പ്രാചീന ജനത ഏതാണ് ?
' കാലിബംഗൻ ' ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
' ഹാരപ്പൻ ' നഗരം കണ്ടെത്തിയ പുരാവസ്തു ശാസ്ത്രജ്ഞൻ ആരാണ് ?
' മഹാസ്‌നാന ഘട്ടം ' ഏത് പ്രാചീന സംസ്കാരത്തിൻ്റെ ഭാഗമാണ് ?
' ഹാരപ്പൻ ' നഗരം കണ്ടെത്തിയ വർഷം ഏത് ?