App Logo

No.1 PSC Learning App

1M+ Downloads
സിന്ധു നദിതട സംസ്കാര കേന്ദ്രമായ ' ധോളവീര ' ഏത് നദിതീരത്താണ് സ്ഥിതി ചെയ്യുന്നത് ?

Aലൂണി

Bസിന്ധു

Cഘഗർ

Dരേവ

Answer:

A. ലൂണി


Related Questions:

' ഹാരപ്പൻ ' നഗരം കണ്ടെത്തിയ വർഷം ഏത് ?
' നാഗരാസൂത്രണം ' ഏത് പ്രാചീന ജനതയുടെ പ്രത്യേകതയാണ് ?
ലോകത്തിലെ ആദ്യ നഗരം എന്ന് അറിയപ്പെടുന്നത് ?
' രണ്ട് നദികൾക്കിടയിലെ പ്രദേശം ' എന്ന് പേരിനർത്ഥം ഉള്ള സംസ്കാരം ഏതാണ് ?
' ഹൈറോഗ്ലിഫിക്സ് ' ആദ്യമായി വായിച്ചത് :