App Logo

No.1 PSC Learning App

1M+ Downloads
പ്രസിദ്ധമായ മാരാമൺ കൺവെൻഷൻ നടക്കുന്നത് ഏതു നദിയുടെ തീരത്താണ്?

Aപമ്പ

Bഅച്ചന്കോവിലാർ

Cവാമനപുരം

Dപെരിയാർ

Answer:

A. പമ്പ

Read Explanation:

പ്രസിദ്ധമായ മാരാമൺ കൺവെൻഷൻ നടക്കുന്നത് പമ്പ നദിയുടെ തീരത്താണ്.


Related Questions:

വറ്റിവരണ്ടു പോയ ഏതു പുഴയുടെ നീരൊഴുക്കാണ് അട്ടപ്പാടിയിൽ വീണ്ടെടുത്തുകൊണ്ടിരിക്കുന്നത് ?
ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി ഏതാണ് ?
The famous Mamangam festival takes place on the banks of Bharathapuzha at which location?
താഴെ പറയുന്ന നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദി ഏതാണ്?
മലിനീകരണം രൂക്ഷമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കണ്ടെത്തിയ സംസ്ഥാനത്തെ 21 നദികളിൽ ഒന്നാമത് ?