Challenger App

No.1 PSC Learning App

1M+ Downloads
ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് യു.ജി.സി രുപീകരിക്കപ്പെട്ടത് ?

Aഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ

Bഎൽ.എസ്.മുതലിയാർ കമ്മീഷൻ

Cകോത്താരി കമ്മീഷൻ

Dയശ്പാൽ കമ്മീഷൻ

Answer:

A. ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ

Read Explanation:

ഡോ .എസ് രാധാകൃഷ്ണൻ

കമ്മീഷൻ സർവകലാശാല വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനം മുഖ്യ വിഷയമാക്കി

യുജിസി രൂപീകരണം

12 വർഷത്തെ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ശുപാർശ ചെയ്തു

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക


Related Questions:

ഹണ്ടർ കമ്മീഷന്റെ ചെയർമാൻ ?
1968-ൽ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ നയം ഏത് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഉണ്ടായത് ?
'സോഷ്യലി യൂസ്ഫുൾ പ്രൊഡക്ടീവ് വർക്ക്' സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത് ആര്?
സ്വതന്ത്ര ഇന്ത്യയിൽ ശിശുവിദ്യാഭ്യാസം മുതൽ ബിരുദാനന്തര ഗവേഷണം വരെയുള്ള വിദ്യാഭ്യാസത്തെ സമഗ്രമായി സമീപിച്ച് പ്രശ്നപരിഹാര നിർദ്ദേശങ്ങൾ സമർപ്പിച്ച വിദ്യാഭ്യാസ കമ്മിഷൻ ഏതായിരുന്നു ?
ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് :