Challenger App

No.1 PSC Learning App

1M+ Downloads
ഇൻറെണൽ കമ്പസ്റ്റൻ എൻജിൻ എന്തിൻറെ അടിസ്ഥാനത്തിലാണ് തരംതിരിച്ചിരിക്കുന്നത് ?

Aസ്ട്രോക്കുകളുടെ എണ്ണം

Bഇന്ധനത്തിൻറെ ഉപയോഗം

Cടൈപ്പ് ഓഫ് ഇഗ്നീഷ്യൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• ഇൻറെണൽ കമ്പസ്റ്റൻ എൻജിനെ സ്ട്രോക്കുകളുടെ എണ്ണം, ഇന്ധനത്തിൻറെ ഉപയോഗം, ടൈപ്പ് ഓഫ് ഇഗ്നീഷ്യൻ, നമ്പർ ആൻഡ് അറേഞ്ച്മെൻറ് ഓഫ് സിലണ്ടേഴ്സ് എന്നിവയുടെ അടിസ്ഥാനത്തിൽ തരം തിരിക്കാം


Related Questions:

വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഹോണുകളുടെ ശബ്ദത്തിന്റെ പരമാവധി തീവ്രത എത്ര?
ക്ലച്ച് ഉപയോഗത്തിൻറെ ഫലമായി ഘർഷണം മൂലം ഉൽപാദിപ്പിക്കപ്പെടുന്ന താപത്തെ പുറംതളളുന്നതിനാവശ്യമായ ക്ലച്ചിലെ കൂളിംഗ് ക്രമീകരണം അറിയപ്പെടുന്നത് ?
ക്ലച്ച് ഡിസ്‌ക് ഫ്ലൈ വീലുമായി ബന്ധപ്പെടുന്ന പോയിന്റ്
എഞ്ചിൻ ഓയിൽ അളവ് നോക്കുന്ന ഉപകരണം:
താഴെ തന്നിരിക്കുന്നതിൽ കോൺസ്റ്റൻറ് വെലോസിറ്റി യൂണിവേഴ്‌സൽ ജോയിൻറ് ഏതാണ് ?