App Logo

No.1 PSC Learning App

1M+ Downloads
On what grounds ....................... you justify yourself?

Ado

Bdoes

Care

Dwere

Answer:

A. do

Read Explanation:

  • കർത്താവ് ഏകവചനമാണെങ്കിൽ ക്രിയയും ഏകവചനമായിരിക്കണം (singular).

  • കർത്താവ് ബഹുവചനമാണെങ്കിൽ ക്രിയയും ബഹുവചനമായിരിക്കണം എന്നുള്ളതാണ് പൊതു നിയമം (plural)

  • you ബഹുവചനമാണ്

  • You ആണ് ഇവിടെ subject അത് കൊണ്ട് do വന്നു.

  • Justify ക്ക് ശേഷം ing ഇല്ലാത്തത് കൊണ്ട് are ഉം were ഉം വരില്ല.


Related Questions:

The number of missing books ..... 25.
Ashish was sweating when teacher ........ him.
The house with its contents ..... insured.
One of my relatives ..... gone abroad.
That news ..... not true.