Challenger App

No.1 PSC Learning App

1M+ Downloads
പാവ്ലോവ് ഏത് ജീവിയിലാണ് പരീക്ഷണം നടത്തിയത് ?

Aപ്രാവ്

Bനായ

Cപൂച്ച

Dപശു

Answer:

B. നായ

Read Explanation:

  • റഷ്യക്കാരനായ മനശാസ്ത്രജ്ഞൻ ആയിരുന്നു പാവ്ലോവ്.
  • ചോദക പ്രതികരണങ്ങളുടെ ബന്ധം കണ്ടെത്താൻ വേണ്ടി ഏറ്റവും ആദ്യമായി പരീക്ഷണങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണ് പാവ്ലോവ്.
  • വിശപ്പുള്ള ഒരു നായയിലാണ് പാവ്ലോവ് തൻറെ പരീക്ഷണം നടത്തിയത്.

 


Related Questions:

അസുബെലിൻറെ പഠന സിദ്ധാന്തം അറിയപ്പെടുന്നത് ?
വ്യവഹാരവാദത്തിന്റെ അമരക്കാരനായി അറിയപ്പെടുന്ന ജോൺ വാട്സണെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മനശാസ്ത്രജ്ഞൻ ?
പാരമ്പര്യമോ അഭിരുചികളോ അല്ല, പരിശീലനമാണ് ഒരു വ്യക്തി ആരാകുമെന്ന തീരുമാനിക്കുന്നത്. ഇതേതു മനശാസ്ത്രം ചിന്താധാരയുടെ വീക്ഷണമാണ് ?
In the basic experiment of Pavlov on conditioning food is the:
The maxim "From Whole to Part" emphasizes: