Challenger App

No.1 PSC Learning App

1M+ Downloads
അമിത് ഷാ മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ, ലോക്സഭയിൽ അവതരിപ്പിച്ച തിയ്യതി?

A2019 ജൂലൈ 8

B2018 ജൂൺ 7

C2019 ഓഗസ്റ്റ് 18

D2019 മാർച്ച് 8

Answer:

A. 2019 ജൂലൈ 8

Read Explanation:

2019 ജൂലൈ 8 ന് അമിത് ഷാ ആണ് മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ, 2019 ലോക്സഭയിൽ അവതരിപ്പിച്ചത്.


Related Questions:

ഗാർഹിക പീഡനത്തിന് ആർക്കാണ് മജിസ്ട്രേറ്റിന് അപേക്ഷ സമർപ്പിക്കാൻ കഴിയുക?
ഇനി പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ അവകാശങ്ങളിൽ ഉൾപ്പെടാത്തത് ?
Human rights are derived from:
ഖുസ്‌ ഖുസ്‌ എന്നറിയപ്പെടുന്നത് ?
2020 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ നിലവിൽ വരുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പോളിസി ?