App Logo

No.1 PSC Learning App

1M+ Downloads
അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്നത് എന്ന് ?

A2024 ജനുവരി 20

B2024 ജനുവരി 21

C2024 ജനുവരി 22

D2024 ജനുവരി 23

Answer:

C. 2024 ജനുവരി 22

Read Explanation:

• രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് യജമാന സ്ഥാനം വഹിച്ചത് - നരേന്ദ്ര മോദി • ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിച്ചത് - ലക്ഷ്മികാന്ത് ദീക്ഷിത് • രാം ലല്ല വിഗ്രഹം നിർമ്മിച്ച ശിൽപ്പി - അരുൺ യോഗിരാജ് (മൈസൂർ സ്വദേശി)


Related Questions:

ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
അനന്തപത്മനാഭൻ പ്രധാനമൂർത്തി ആയിട്ടുള്ള ക്ഷേത്രം ഏത്?
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാന എഴുന്നള്ളത്ത് നടക്കുന്ന മാസം ഏത്?
ആറ്റുകാൽ പൊങ്കാല കൊണ്ടാടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?