Challenger App

No.1 PSC Learning App

1M+ Downloads
"നാരി ശക്തി വന്ദൻ അധിനീയം" ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത്?

A2023 Sept. 20

B2023 Sept. 21

C2023 Sept. 27

D2023 Sept. 28

Answer:

D. 2023 Sept. 28

Read Explanation:

  • ലോക്സഭയിലേക്കും നിയമസഭകളിലേക്കും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നതാണ് ഈ നിയമം.
  • സെപ്റ്റംബർ 20ന് ലോക്സഭയിലും 21ന് രാജ്യസഭയിലും ബില്ല് പാസാക്കി.
  • ജനസംഖ്യ കണക്കെടുപ്പ് നടത്തി 2026ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് സംവരണം നടപ്പാക്കുക. 2029 ലോക്സഭാ തിരഞ്ഞെടുപ്പ് മുതലാകും സംവരണം നടപ്പില്‍ വരിക.

Related Questions:

ഇലക്ഷൻ കമ്മീഷൻറെ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ 2026 ഫെബ്രുവരിയിൽ സുപ്രീംകോടതിയിൽ വക്കീൽ വേഷത്തിൽ ഹാജരായി വാദിച്ച മുഖ്യമന്ത്രിയാര്?

ഇലക്ഷൻ കമ്മീഷൻ അംഗങ്ങളെ ഭരണഘടനാപരമായി അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതി ഉത്തരവ് നൽകുന്നു
  2. സുപ്രീ കോടതി വിചാരണയെ തുടർന്ന് അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നു
  3. പാർലമെന്റിന്റെ 2/3 ഭൂരിപക്ഷ പ്രമേയം ആവശ്യമാണ്.

    ഇന്ത്യയിൽ ജനാധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി നടത്തിയ ആദ്യ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന(കൾ) കണ്ടെത്തുക :

    1. സുകുമാർ സെൻ ആയിരുന്നു ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
    2. 17 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്
    3. ആനുപാതിക പ്രതിനിധ്യ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലാണ് ലോകസഭയിലേക്കും സംസ്ഥാന നിയമനിർമ്മാണ സഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്തിയത്
      VVPAT Stands for :
      സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടന്ന ആദ്യത്തെ പ്രദേശം :