Challenger App

No.1 PSC Learning App

1M+ Downloads
ലോക ഉപഭോകൃത അവകാശദിനം എല്ലാ വർഷവും ഏതു തീയതിലാണ് ആചരിക്കുന്നത് ?

Aമാർച്ച് 15

Bഏപ്രിൽ 22

Cജൂൺ 5

Dഒക്ടോബർ 16

Answer:

A. മാർച്ച് 15

Read Explanation:

ലോക ഉപഭോകൃത അവകാശദിനം എല്ലാ വർഷവും മാർച്ച് 15ലാണ് ആചരിക്കുന്നത്


Related Questions:

ഭിന്നശേഷിക്കാരുടെ അവകാ ശനിയമം 2016 ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് മൂലമുള്ള ശിക്ഷ?
ഏതു ലക്ഷ്യം കൈവരിക്കാനാണ് 2003 -ലെ വൈദ്യുതി നിയമം പ്രധാനമായും ലക്ഷ്യമിട്ടത് ?
പോക്‌സോ ആക്ട് കൈകാര്യം ചെയ്യുന്ന മന്ദ്രാലയം ?
കേരള ലാൻഡ് കൺസർവൻസി ആക്ട് നിലവിൽ വന്ന വർഷം?

താഴെ കൊടുത്തിരിക്കുന്നവയിൽ 2005-ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പ്രൊട്ടക്ഷൻ ഓഫീസറുടെ ചുമതലയല്ലാത്തതേത് ?