App Logo

No.1 PSC Learning App

1M+ Downloads
ലോക ജനസംഖ്യ 500 കോടി തികഞ്ഞ ദിവസം ?

A1989 ജൂലൈ 11

B1987 ജൂലൈ 11

C1989 ജൂൺ 11

D1987 ജൂൺ11

Answer:

B. 1987 ജൂലൈ 11


Related Questions:

ജനസംഖ്യ കണക്കെടുപ്പായ സെൻസസ് കേന്ദ്രസർക്കാരിൻറെ ഏതു വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത്?
കാനേഷുമാരി എന്ന പദം ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ചത് ആര് ?
ഇന്ത്യയില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് എത്രവര്‍ഷം കൂടുമ്പോള്‍?
സെൻസസ് ഉൾപ്പെടുന്ന ഭരണഘടനാ ലിസ്റ്റ് ?
ഇന്ത്യയിൽ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടിക ജാതി വിഭാഗക്കാർ ഉള്ളത് ?