App Logo

No.1 PSC Learning App

1M+ Downloads

ഏത് ദിവസമാണ് ദേശീയ ഉപഭോത്കൃതദിനമായി ആചരിക്കുന്നത്?

Aഒക്ടോബര്‍ 22

Bഡിസംബർ 2

Cഡിസംബർ 24

Dഡിസംബർ 29

Answer:

C. ഡിസംബർ 24

Read Explanation:

  • എല്ലാ വർഷവും ഡിസംബർ 24 നാണ് ദേശീയ ഉപഭോക്തൃദിനം ആചരിക്കുന്നത്.
  • ഉപഭോക്താവിൻ്റെ അധികാരങ്ങളെയും അവകാശങ്ങളെയുംക്കുറിച്ച് ബോധവൽക്കരണം നടത്തുവാനാണ് ഈ ദിനം ആചരിക്കുന്നത്.
  • ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ പ്രസിഡണ്ട് ഒപ്പുവച്ചത് 1986 ഡിസംബർ 24ന് ആയിരുന്നു.

Related Questions:

ഇന്ത്യൻ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനം ആയി പ്രഖ്യാപിച്ചിരിക്കുന്നത് ?

2021-ലെ പ്രവാസി ഭാരതീയ ദിവസ് മുഖ്യ അതിഥി ?

ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നത്?

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ?

6/26 എന്ന പേരിൽ അറിയപ്പെടുന്നത് എന്ത്?