ഉത്തരാർദ്ധ ഗോളത്തിൽ പകലിന്റെ ദൈർഘ്യം ഏറ്റവും കുറവ് അനുഭവപ്പെടുന്ന ദിവസം?Aജൂൺ 21Bഡിസംബർ 22Cമാർച്ച് 21Dസെപ്റ്റംബർ 23Answer: B. ഡിസംബർ 22 Read Explanation: സെപ്റ്റംബര്‍ 23 മുതല്‍ മധ്യരേഖയില്‍ നിന്നും തെക്കോട്ട് അയനംചെയ്യുന്ന സൂര്യന് ഡിസംബര്‍ 22 ന് ദക്ഷിണായനരേഖയ്ക്ക്,നേര്‍മുകളിലെത്തുന്നു. ഈ ദിനത്തെ ഉത്തരാര്‍ദ്ധഗോളത്തില്‍ ശൈത്യ അയനാന്തദിനം എന്ന് വിളിക്കുന്നു. ഈ ദിവസം ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഏറ്റവും ഹ്രസ്വമായ പകലും ഏറ്റവും ദൈര്‍ഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്നു. Read more in App