കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയായ പള്ളിവാസൽ ഏത് നദിയിലാണ് ?Aമുതിരപ്പുഴBപെരിയാർCകുന്തിപ്പുഴDഭാരതപ്പുഴAnswer: A. മുതിരപ്പുഴ Read Explanation: കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ സ്ഥിതി ചെയ്യുന്നത് മുതിരപ്പുഴയാറിൽ ആണ്. മുതിരപ്പുഴയാർ, പെരിയാറിന്റെ ഒരു പോഷകനദിയാണ്.കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ആരംഭിച്ചത് ഏത് വർഷം - 1940 Read more in App