Challenger App

No.1 PSC Learning App

1M+ Downloads
ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ് സ്ഥാപിച്ചിട്ടുള്ളത്?

Aകൃഷ്ണ

Bസത്‌ലജ്

Cമഹാനദി

Dഗോദാവരി

Answer:

B. സത്‌ലജ്

Read Explanation:

  • പഞ്ചാബിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിൽ സത്‌ലജ് നദിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടാണ് ഭക്രാ നങ്കൽ അണക്കെട്ട്.
  • 1963ൽ നിർമ്മാണം പൂർത്തിയായ ഈ അണക്കെട്ടിന്. 740 അടി ഉയരവും 518.25 മീറ്റർ നീളവുമുണ്ട്.
  • ഈ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം ഗോപിനാഥ് സാഗർ എന്നറിയപ്പെടുന്നു.
  • "ഉയിർത്തെഴുന്നേൽക്കുന്ന ഇന്ത്യയുടെ പ്രതീകമെന്ന്" ജവഹർലാൽ നെഹ്റു  ഈ അണക്കെട്ടിനെ വിശേഷിപ്പിച്ചിരുന്നു.

Related Questions:

ഹിമാലയൻ നദികളും അവയുടെ പോഷക നദികളും താഴെ തന്നിരിക്കുന്നു. അതിൽ ചേരാത്തത് കണ്ടെത്തുക :
ഹിരാക്കുഡ് നദീതടപദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്?
Sardar Sarovar Dam was constructed in Gujarat over the _______?
രവി നദി ഏത് താഴ്വരയിലൂടെയാണ് ഒഴുകുന്നത് ?
ഉപദ്വീപിയൻ നദികൾക്ക് ഉദാഹരണം കണ്ടെത്തുക.