Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭക്രാനംഗൽ മൾട്ടിപർപ്പസ് പ്രൊജക്റ്റ് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?

Aസത് ലജ്

Bഗംഗ

Cയമുന

Dബ്രഹ്മപുത്ര

Answer:

A. സത് ലജ്

Read Explanation:

ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപർപ്പസ് പദ്ധതികളിൽ ഒന്നാണ് ഭക്രാനംഗൽ.

സത് ലജ് നദിയിൽ ഹിമാചൽപ്രദേശിലെ ബിസ് ലാപൂർ ജില്ലയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

ഇതൊരു കോൺക്രീറ്റ് ഗ്രാവിറ്റി ഡാമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാവിറ്റി ഡാമുകളിൽ ഒന്നാണിത്.


Related Questions:

ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
The Punjab Plains are primarily drained by which river system?
ഏത് നദിയുടെ പോഷക നദിയാണ് ഇന്ദ്രാവതി ?
ഡെക്കാൻ പ്രദേശത്തുകൂടി ഒഴുകുന്ന പ്രധാനപ്പെട്ട നദികളിൽ ഒന്നാണ്?
ഹിമാലയൻ പർവ്വത നിരകളിൽ നിന്നുത്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകുന്ന നദി കണ്ടെത്തുക ?