ചത്തീസ്ഗഢിലെ ചിത്രാക്കോട്ട് വെള്ളച്ചാട്ടം ഏത് നദിയിലാണ്?Aമഞ്ജിരBപെന്‍ഗംഗCവര്‍ധDഇന്ദ്രാവതിAnswer: D. ഇന്ദ്രാവതി Read Explanation: ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം- ജോഗ് വെള്ളച്ചാട്ടം (കർണാടകയിലെ ഷിമോഗ ജില്ലയിൽ). ജെർസോപ്പ വെള്ളച്ചാട്ടം എന്നറിയപ്പെടുന്നതാണ് -ജോഗ് വെള്ളച്ചാട്ടം. ജോൻഹ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ജാർഖണ്ഡ്. വെള്ളച്ചാട്ടങ്ങളുടെ നഗരം - റാഞ്ചി Read more in App