Challenger App

No.1 PSC Learning App

1M+ Downloads
ഫറാക്കാ ബാരേജ് ഏതു നദിയിലാണ്?

Aബ്രഹ്മപുത്ര

Bമഹാനദി

Cകാവേരി

Dഗംഗ

Answer:

D. ഗംഗ

Read Explanation:

ഇന്ത്യയിലെ പ്രധാന അണക്കെട്ടുകൾ

  • നാഗാർജുന സാഗർ--കൃഷ്ണ നദി

  • ക്രപ്പാറ--രവി നദി

  • ഹിരാക്കുഡ്മ--ഹാനദി

  • ഭക്രാനങ്കൽ-സത്ലജ് നദി

  • സർദാർ സരോവർ--നർമ്മദ നദി

  • അൽമാട്ടി ഡാം-കൃഷ്ണ നദി

  • ശബരിഗിരി--പമ്പാ നദി

  • മലമ്പുഴ--ഭാരതപ്പുഴ


Related Questions:

A rift valley in India :
പഞ്ചാബിലെ സത്ലജ് നദിയിൽ നിന്ന് കണ്ടെത്തിയ അപൂർവ്വലോഹം ഏത് ?
അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി ഏതാണ് ?
ശ്രീനഗർ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്
ഗംഗാ നദിയുടെ പോഷക നദി അല്ലാത്ത നദി ഏത് ?