App Logo

No.1 PSC Learning App

1M+ Downloads
രഞ്ജിത് സാഗര്‍ അണക്കെട്ട് ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു?

Aബിയാസ്

Bരവി

Cത്സലം

Dചിനാബ്

Answer:

B. രവി

Read Explanation:

  • ഇന്ത്യയിലും പാകിസ്താനിലുമായി ഒഴുകുന്ന ഒരു നദിയാണ് രവി(പരുഷ്ണി).
  • പഞ്ചനദികളിൽ ഒന്നാണിത്.
  • വേദങ്ങളിൽ ഇരാവതി, പരുഷാനി എന്നീ പേരുകളിൽ അറിയപ്പെടുന്നു.
  • രവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റർ ആണ്.
  • ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള മണാലി എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം.
  • മലനിരകളിലൂടെ ഒഴുകി പഞ്ചാബ് സമതലത്തിൽ എത്തിച്ചേരുന്നു.
  • കുറച്ചുദൂരം ഇൻഡോ-പാക്ക് അതിർത്തിയിലൂടെ ഒഴുകിയശേഷം രവി പാകിസ്താനിലെ ചെനാബ് നദിയോട് ചേരുന്നു.
  • സിന്ധൂ നദീജല ഉടമ്പടി പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.

Related Questions:

നർമ്മദ, തപ്തി നദികൾ ഒഴുകിയെത്തുന്ന സമുദ്രം ഏത് ?
ബ്രഹ്മപുത്രാനദി ടിബറ്റിൽ അറിയപ്പെടുന്നത് ?
സുന്ദരവനം ഡെൽറ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്?
മഹാനദിയുടെ ഉത്ഭവസ്ഥാനം ഏത് ജില്ലയിലാണ് ?
താഴെ പറയുന്ന ഏത് നദീതീരത്താണ് ദിനോസറുകളുടെ ഫോസിൽ കണ്ടെത്തിയത് ?