Challenger App

No.1 PSC Learning App

1M+ Downloads
റെയിൽവേ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായുള്ള കേരളത്തിലെ ആദ്യത്തെ തേജസ് ട്രെയിൻ ഏത് റൂട്ടിലാണ് സഞ്ചരിക്കുന്നത് ?

Aമംഗളൂരു - സേലം

Bമംഗളൂരു - ചെന്നൈ

Cമംഗളൂരു - കോയമ്പത്തൂർ

Dമംഗളൂരു - തിരുവനന്തപുരം

Answer:

C. മംഗളൂരു - കോയമ്പത്തൂർ


Related Questions:

' ഇന്ത്യൻ റെയിൽവേ ബോർഡ് ' രൂപീകൃതമായ വർഷം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?
തെക്കേ ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ സ്ഥാപിച്ച വർഷം?
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം ?
ഇന്ത്യയുടെ ആദ്യത്തെ 100% വൈദ്യുതീകരിച്ച റെയിൽവേ മേഖല ?