App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ വന്ദേ മെട്രോ ട്രെയിൻ സർവീസ് ആരംഭിച്ചത് ഏത് റൂട്ടിൽ ആണ് ?

Aചെന്നൈ - ബംഗളൂരു

Bഅഹമ്മദാബാദ് - ഭൂജ്

Cമംഗലാപുരം - ബംഗളുരു

Dമുംബൈ - പൂനെ

Answer:

B. അഹമ്മദാബാദ് - ഭൂജ്

Read Explanation:

• ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭൂജിൽ നിന്ന് അഹമ്മദാബാദിലേക്കാണ് ട്രെയിൻ സർവീസ് ആരംഭിച്ചത് • വന്ദേ മെട്രോ ട്രെയിൻ അറിയപ്പെടുന്ന പേര് - നമോ ഭാരത് റാപ്പിഡ് റെയിൽ • അടുത്തടുത്ത വലിയ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായിട്ടാണ് വന്ദേ മെട്രോ ഉപയോഗിക്കുന്നത്


Related Questions:

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി ?
രാജ്യത്തെ തെരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്ന കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ "അമൃത ഭാരത് സ്റ്റേഷൻ" പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്ത് എത്ര റെയിൽവേ സ്റ്റേഷനുകളാണ് നവീകരിക്കുന്നത് ?
ലോകത്തിലെ ആദ്യ Double-Stack Long Haul Container ട്രെയിൻ സർവീസ് ആരംഭിച്ചത് എവിടെ ?
ഇന്ത്യൻ റയിൽവേയുടെ മുഖവാക്യം ?
ഇന്ത്യയിലെ ആദ്യ മോണോ റെയിൽ എവിടെ ?