App Logo

No.1 PSC Learning App

1M+ Downloads

ആരുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇന്ത്യയിൽ ആദ്യമായി 525 രൂപയുടെ നാണയം പുറത്തിറക്കിയത് ?

Aതേജ് ബഹാദൂർ

Bകബീർ ദാസ്

Cമീരാഭായി

Dസൂർദാസ്

Answer:

C. മീരാഭായി

Read Explanation:

• റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊൽക്കത്ത നാണയ കമ്മട്ടശാലയിൽ നിന്നാണ് നാണയം പുറത്തിറക്കിയത് • രാജസ്ഥാനിലെ രജപുത്ര രാജകുമാരിയും മീരാഭജനകളുടെ കർത്താവുമാണ് മീരാഭായി


Related Questions:

“ഇന്ത്യയെ കണ്ടെത്തൽ'” എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?

സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിദേശ വസ്‌തുക്കളുടെ ബഹിഷ്ക്കരണം എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി ആര് ?

“ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് " എന്ന് വാലൻ്റയിൻ ഷിറോൾ വിശേഷിപ്പിച്ചത് ആരെ ?

'ഇന്ത്യൻ വിപ്ലവ ചിന്തയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?

'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം പ്രശസ്തമാക്കിയ നേതാവ് ?