Challenger App

No.1 PSC Learning App

1M+ Downloads
On whose recommendation was the Constituent Assembly formed ?

AGovernment of India Act, 1935

BCripp's Mission, 1942

CCabinet Mission plan, 1946

DMountbatten Plan, 1947

Answer:

C. Cabinet Mission plan, 1946

Read Explanation:

1946-ൽ ഇന്ത്യയിലേക്ക് അയച്ച കാബിനറ്റ് മിഷൻ പദ്ധതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലി രൂപീകരിച്ചത്.


Related Questions:

On whose recommendation was the constituent Assembly formed ?
ഭരണഘടന നിർമ്മാണ സമിതിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ :
കോൺസ്റ്റിറ്റുവൻറ്റ് അസംബ്ലിയുടെ അധ്യക്ഷനായ ഡോ. രാജേന്ദ്രപ്രസാദിന് ഇന്ത്യൻ വനിതകളെ പ്രതിനിധീകരിച്ച് ത്രിവർണപതാക കൈമാറിയത് ആര് ?

ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത് ?

  1. ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് രൂപം കൊണ്ടത്.
  2. 3 മലയാളി വനിതകൾ പങ്കെടുത്തു.
  3. ഡ്രാഫ്റ്റിംങ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു.
  4. K. M. മുൻഷി ഡ്രാഫ്റ്റിംങ് കമ്മിറ്റിയിലെ ഒരു അംഗമായിരുന്നു.
    The idea of a Constituent Assembly was put forward for the first time by: