Challenger App

No.1 PSC Learning App

1M+ Downloads
1946 ഡോ രാജേന്ദ്രപ്രസാദിൻ്റെ അധ്യക്ഷതയിൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത് ഏതു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ്?

Aയൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി

Bനെഹ്റു കമ്മിറ്റി

Cക്യാബിനറ്റ് മിഷൻ

Dമൗണ്ട് ബാറ്റൺ കമ്മിറ്റി

Answer:

C. ക്യാബിനറ്റ് മിഷൻ

Read Explanation:

  • ഭരണഘടന നിയമനിർമ്മാണ സഭ രൂപീകൃതമായത്  - 1946 ഡിസംബർ  6 
  • ഭരണഘടന നിയമനിർമ്മാണ സഭ യുടെ ആദ്യ യോഗം ചേർന്നത്  - 1946 ഡിസംബർ 9 
  • സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 207
  • ' 9 ' വനിതകളാണ് ആദ്യ സമ്മേളനത്തിൽ പങ്കെടുത്തത് 
  • സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് - ജെ.ബി. കൃപലാനി 
  • ആദ്യ സമ്മേളനത്തിലെ താൽക്കാലിക അധ്യക്ഷൻ  -  ഡോ . സച്ചിദാനന്ദ സിൻഹ.
  • ഭരണഘടന നിർമ്മാണ സഭയുടെ ചിഹ്നത്തിൽ ആലേഖനം ചെയ്തിരുന്ന ചിത്രങ്ങൾ - ബ്രിട്ടീഷ്ന്ത്യയുടെ ഭൂപടം, ആന. 
  • ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിന്റെ വേദി - പാർലമെന്റ് സെന്റർ ഹാൾ
  • ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കാൻ കാരണമായത് 1946ലെ ക്യാബിനറ്റ് മിഷൻ ആണ്. 
  • ആദ്യയോഗം അവസാനിച്ചത് 1946 ഡിസംബർ 23ന് ആണ്.

Related Questions:

In which year did C Rajagopalachari voice the demand for a constituent assembly based on adult franchise?
Where was the first session of the Constituent Assembly held?
നമ്മുടെ ദേശീയഗാനം ആലപിക്കുന്നത് നിശ്ചയിച്ചിട്ടുള്ള സമയം ?
The symbol of the constituent assembly of India was
When was the National Anthem was adopted by the Constituent Assembly?