App Logo

No.1 PSC Learning App

1M+ Downloads
ഒരിക്കൽ ചോദ്യാവലി തയാറാക്കി കഴിഞ്ഞാൽ, ആ ചോദ്യാവലി ഉപയോഗിച്ച് ഒരു ചെറിയ ഗ്രൂപ്പിൽ ഒരു മുൻപരിശോധന നടത്തുന്നത് അഭികാമ്യമായിരിക്കും. ഇതിനെ വിളിക്കുന്ന പേര്

Aമൂല്യാത്മക വിശകലനം

Bപ്രാരംഭ വിവരശേഖരണം

Cചിഹ്നീയ പരിശോധന

Dഅവലംബ പരിശോധന

Answer:

B. പ്രാരംഭ വിവരശേഖരണം

Read Explanation:

ഒരിക്കൽ ചോദ്യാവലി തയാറാക്കി കഴിഞ്ഞാൽ, ആ ചോദ്യാവലി ഉപയോഗിച്ച് ഒരു ചെറിയ ഗ്രൂപ്പിൽ ഒരു മുൻപരിശോധന നടത്തുന്നത് അഭികാമ്യമായിരിക്കും. ഇതിനെ പ്രാരംഭ വിവരശേഖരണം (Pilot-survey) എന്നു പറയുന്നു


Related Questions:

ഒരു കേവല ക്ലാസ് ___ നെ ഒഴിവാക്കുന്നു
Find the probability of getting a perfect number when a number is selected from 1 to 30
8, 12, 11, 5 , 3x എന്നീ സംഖ്യകളുടെ മാധ്യം 10.8 ആയാൽ x എത്ര?
മാധ്യത്തിൽ നിന്നുമുള്ള പ്രാപ്താങ്കങ്ങളുടെ വ്യതിയാനങ്ങളുടെ വർഗങ്ങളുടെ മാധ്യത്തിന്റെ പോസിറ്റീവ് വർഗമൂലമാണ്:
ഒരു നെഗറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയിൽ താഴെ തന്നിട്ടുള്ളവയിൽ ശരിയേത്?