App Logo

No.1 PSC Learning App

1M+ Downloads
' ഒരു ജാതി ഒരു മതം ഒരു ദൈവം ' ഈ വചനമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം ഏതാണ് ?

Aആത്മോപദേശശതകം

Bജാതിമീമാംസ

Cശിവശതകം

Dപ്രാർത്ഥന മഞ്‌ജരി

Answer:

B. ജാതിമീമാംസ

Read Explanation:

ശ്രീ നാരായണ ഗുരുവിന്റെ പ്രധാന രചനകൾ

  • ആത്മോപദേശശതകം
  • ശിവശതകം
  • ദൈവദശകം
  • അനുകമ്പാദശകം
  • ചിദംബരാഷ്ടകം
  • വിനായകാഷ്ടകം
  • ദർശനമാല
  • കാളീനാടകം
  • അദ്വൈതദീപിക
  • ശ്രീകൃഷ്ണദർശനം
  • ജാതി ലക്ഷണം
  • ജാതി മീമാംസ
  • ജാതി നിർണയം
  • നിർവൃതി പഞ്ചകം
  • ജീവകാരുണ്യ പഞ്ചകം
  • ജനനി നവരത്ന മഞ്ജരി
  • കുണ്ഡലിനി പാട്ട്
  • ഇന്ദ്രിയ വൈരാഗ്യം
  • ചിജ്ജഡ ചിന്തനം
  • ദൈവ ചിന്തനം

Related Questions:

താഴെ പറയുന്നവയിൽ തെറ്റായ ബന്ധം ഏതാണ്?

  1. അയ്യങ്കാളി - സാധുജന പരിപാലന സംഘം
  2. വക്കം അബ്ദുൽ ഖാദർ മൗലവി - തിരുവിതാംകൂർ മുസ്ലിം മഹാജന സഭ
  3. വാഗ്ഭടാനന്ദൻ - സമത്വ സമാജം

    ജനയുഗം പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. സി.പി.ഐ.യുടെ(കേരളാ ഘടകം) നേതൃത്വത്തിൽ പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് ജനയുഗം.
    2. 1947 ലാണ് ജനയുഗം പ്രസിദ്ധീകരണം ആരംഭിച്ചത്.
    3. 1953 മുതൽ ജനയുഗം ഒരു ദിനപത്രമായി മാറി.
      കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത്
      തിരുവിതാംകൂറിൻറെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?
      Atmavidya Sangam was founded by: